വിനയ് ഉണ്ണികൃഷ്ണന് ഡോക്ടറേറ്റ്

പാലക്കാട് ശാഖാ അംഗങ്ങളായ ആണ്ടാം പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണൻ മണക്കുളങ്ങരയുടെയും പാലന്നൂർ മുല്ലക്കൽ പിഷാരത്ത് മാലതി പിഷാരസ്യാരുടെയും മകൻ വിനയ് ഉണ്ണികൃഷ്ണൻ (ISRO-തിരുവനന്തപുരം) മുംബൈ ഐ.ഐ.ടിയിൽ നിന്നും 24-08-24 ന് എം.ടെക്, പി എച്ച് ഡി ബിരുദങ്ങൾ നേടി. “Computational and Experimental Study of Non-equilibrium Flows in Arc-Heated Wind Tunnels” എന്നതായിരുന്നു ഗവേഷണ വിഷയം.

സഹധർമ്മിണി തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് പൗർണമി നാരായണൻ.

ശ്രീ വിനയ് ഉണ്ണികൃഷ്ണ്ന് പിഷാരടി സമാജത്തിന്റെയും വെബ്സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

11+

8 thoughts on “വിനയ് ഉണ്ണികൃഷ്ണന് ഡോക്ടറേറ്റ്

  1. Congratulations to Dr.Vinay Unnikrishnan(from all of us in Thiruvananthapuram shakha ), who is settled at Trivandrum (employed at VSSC/ISRO) and used to attend TVM shakha activities occassionally.

    1+
  2. Congratulations and best wishes to Dr. Vinay Unnikrishnan and the proud family members 🌹🌹🌹

    0

Leave a Reply

Your email address will not be published. Required fields are marked *