രൂപ രാഘവന് അഭിനന്ദനങ്ങൾ

2024ൽ നടന്ന കമ്പനി സെക്രട്ടറിഷിപ് ഫൈനൽ പരീക്ഷയിൽ കുമാരി രൂപ രാഘവ് പ്രശസ്ത വിജയം കരസ്ഥമാക്കി.

കോഴിക്കോട് ശ്രീരുദ്രത്തിൽ തെക്കേപ്പുറത്ത് പിഷാരത്ത് രാഘവന്റെയും അപ്പംകളം പിഷാരത്ത് സുമ രാഘവന്റെയും മകളാണ് രൂപ.

കുമാരി രൂപ രാഘവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

20+

6 thoughts on “രൂപ രാഘവന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *