ഡോ. ഗംഗ വാര്യര്‍ക്ക് ഡോക്ടറേറ്റ്

മദ്രാസ് ഐ.ഐ.ടി. യില്‍ നിന്നും Studies on uncertainty in the estimation of embodied energy in residential building construction എന്ന വിഷയത്തില്‍ ഡോ. ഗംഗ വാര്യര്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ഭര്‍ത്താവ്‍ : ശ്രീജിത്ത് ശ്രീധരന്‍, കാരൂര്‍ പിഷാരം (നിലവില്‍ ജര്‍മ്മനിയില്‍ മോളെക്സ് കമ്പനിയിലെ ലീന്‍ മാനേജ്മെന്‍റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു).

കൊടകര ശാഖ പ്രസിഡണ്ട് കാരൂര്‍ പിഷാരത്ത് ഉഷ ശ്രീധരന്‍റേയും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീധരന്‍റേയും മകനാണ് ശ്രീജിത്ത്. ഇടപ്പിള്ളി പടിഞ്ഞാറേ വാരിയത്ത് ലക്ഷ്മി ജി വാരിയരുടേയും അനില്‍കുമാറിന്‍റെയും മകളാണ് ഗംഗ.

ഡോ. ഗംഗക്ക് കൊടകര ശാഖയുടെയും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍!

9+

5 thoughts on “ഡോ. ഗംഗ വാര്യര്‍ക്ക് ഡോക്ടറേറ്റ്

  1. ഡോ. ഗംഗ വാരികയ്ക്ക് അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *