ശ്രേയ ബാഡ്മിൻ്റൺ ഡബിൾസ് മൽസരത്തിൽ ജേതാവ്

വണ്ടൂരിൽ വെച്ചു നടന്ന മലപ്പുറം ജില്ലാ കേരളോത്സവം വനിതാവിഭാഗം ബാഡ്മിൻ്റൺ ഡബിൾസ് മൽസരത്തിൽ ശ്രേയ & ഉത്തര ടീം ജേതാക്കളായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരങ്ങൾക്ക് യോഗ്യത നേടി.

പാലൂർ തെക്കെ പിഷാരത്ത് ജയന്റെയും കവിതയുടെയും മകളായ ശ്രേയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.

ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

2 thoughts on “ശ്രേയ ബാഡ്മിൻ്റൺ ഡബിൾസ് മൽസരത്തിൽ ജേതാവ്

  1. ശ്രേയക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *