മുംബൈ വസായിൽ താമസിക്കുന്ന അരവിന്ദ് കുട്ടികൃഷ്ണൻ വളർന്നു വരുന്നൊരു യുവ ഗായകനാണ് .
അച്ഛൻ പാലൂർ പുത്തൻ പിഷാരത്ത് കുട്ടികൃഷ്ണൻ.
അമ്മ തേനാരി പിഷാരത്ത് രാജശ്രീ.
തന്റെ മൂന്നാമത്തെ വയസ്സ് മുതൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു വന്ന അരവിന്ദ്, പിഷാരടി സമാജത്തിന്റെയടക്കം നിരവധി വേദികളിൽ ഗാനങ്ങൾ ആലപിക്കാറുണ്ട്. ഗായകൻ എന്നതിലുപരി തബല വാദനത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അരവിന്ദ്
CA & LLB വിദ്യാർത്ഥിയാണ്.
0