ബഹുമാന്യ അംഗങ്ങളെ,
പിഷാരോടി സമാജം, പി. ഇ. ഡബ്ലിയു. എസ്, പി. പി & ടി. ഡി. ടി, തുളസീദളം എന്നിവയുടെ സംയുക്ത യോഗം 2023 നവംബർ 5 ഞായറാഴ്ച്ച രാവിലെ 10 ന് ആസ്ഥാന മന്ദിരത്തിൽ വെച്ച് ചേരുന്നതാണ്
പ്രധാന വിഷയങ്ങൾ
——————————-
- നാരായണീയ ദിന ആചരണത്തെ (2023 ഡിസംബർ 14) സംബന്ധിച്ച്.
- തുളസീദളം പത്രാധിപ സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങളെപ്പറ്റി.
- ഡിസംബർ 29, 30 തീയതികളിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് നടത്തുന്ന ജ്യോതിർഗമയ പ്രോഗ്രാമിനെ സംബന്ധിച്ച്.
- സപ്താഹം വരവ് ചെലവ് കണക്കുകൾ.
- അംഗത്വ വരിസംഖ്യയെ സംബന്ധിച്ച്.
- പി. പി &ടി. ഡി. ടി ഡെപ്പോസിറ്റുകൾ, കാലാവധി പൂർത്തിയായ തുളസീദളം ഡെപ്പോസിറ്റ് എന്നിവയെ സംബന്ധിച്ച്.
- വിദ്യാഭ്യാസ പിന്തുണ നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച്.
- പുതിയ കലാ വിഭാഗം രൂപീകരിച്ച് രജിസ്റ്റർ ചെയ്യുന്നതിനെപ്പറ്റി.
- അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റ് വിഷയങ്ങൾ
എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
നന്ദിയോടെ
കെ. പി ഗോപകുമാർ
ജനറൽ സെക്രട്ടറി
1+