ഡോ സന്ധ്യ അച്ചുതൻ കലാതിലകം

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കലോത്സവത്തിൽ (ഗസൽ 2023) വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻ്റോടുകൂടി ഡോ സന്ധ്യ അച്ചുതൻ കലാതിലകം ആയി.

14-09-2023 ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു കലോത്സവം.

വെറ്റിനറി മെഡിക്കൽ ഓഫീസറായ ഡോ സന്ധ്യ തൃശൂർ ഹരിനഗറിൽ താമസിക്കുന്നു. ഭർത്താവ് ഡോ ജ്യോതി ശ്രീധരൻ.

തൃക്കൂർ പിഷാരത്ത് ശ്രീമതി രതി അച്ചുതൻെറയും തൃപ്രയാർ പടിഞ്ഞാറെ പിഷാരത്ത് (late)  അച്ചുതൻെറയും മകളാണ്.

ഡോ സന്ധ്യ അച്ചുതന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

15+

9 thoughts on “ഡോ സന്ധ്യ അച്ചുതൻ കലാതിലകം

  1. Congratulations and best wishes to Dr. Sandhya Achuthan. Hope she can continue her devotion and efforts to reach further heights.

    0
  2. അഭിനന്ദനങ്ങൾ സന്ധ്യ 🥰🥰🥰 മുൻവർഷ കലോത്സവത്തിന് കണ്ടതാ ഓർമ്മ 🤝🤝🤝ഇനിയും സമ്മാനങ്ങൾ ഏറെ കൈ വരട്ടെ 🥰

    0
  3. അഭിനന്ദനങ്ങൾ! ഡോ. സന്ധ്യ 👏👏👏💐

    0

Leave a Reply

Your email address will not be published. Required fields are marked *