എൺപതാം പിറന്നാളാശംസകൾ

പുത്തൻവേലിക്കര മാടശ്ശേരി പിഷാരത്ത് സരോജപിഷാരസ്യാരുടെ എൺപതാം പിറന്നാൾ ഓഗസ്റ്റ് 30 ന് സ്വവസതിയിൽ വച്ച് ബന്ധുമിത്രാദികളുടേയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

ഭർത്താവ്: പരേതനായ വി. ജി. പിഷാരടി(ഇരിങ്ങാലക്കുട വടക്കേ പിഷാരം)

മക്കൾ: ബിന്ദു, ബിനു

മരുമക്കൾ: പ്രസാദ്, സന്ധ്യ

പേരക്കുട്ടികൾ: മൃണാളിനി, മാധവൻ, വൈഖരി

1+

One thought on “എൺപതാം പിറന്നാളാശംസകൾ

  1. 80ആം പിറന്നാൾ ആഘോഷിക്കുന്ന സരോജപിഷാരസ്യാർക്ക് ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *