അദിതി എ കൃഷ്ണൻ സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടി

 

ജനസംസ്കൃതി ന്യു ദില്ലിയുടെ 32 മത് സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ അദിതി എ കൃഷ്ണൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

കിതാബിന്റെ സുൽത്താൻ എന്ന നാടകത്തിലെ പ്രകടനത്തിനാണ് അദിതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്.

ഡൽഹിയിൽ താമസിക്കുന്ന തൃക്കൂർ പിഷാരത്ത് അശോക് കൃഷ്ണന്റെയും കുറുവട്ടൂർ പിഷാരത്ത് രാജിയുടെയും പുത്രിയാണ് അദിതി.

അദിതിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

വിശദവിവരങ്ങൾക്ക് മാതൃഭൂമി റിപ്പോർട്ട് വായിക്കാം

12+

4 thoughts on “അദിതി എ കൃഷ്ണൻ സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടി

  1. Congratulations Aditi. Really wonderful. May she get more opportunities to prove her talent.

    0

Leave a Reply

Your email address will not be published. Required fields are marked *