ദാമോദര പിഷാരടി ആശാന് കളിയച്ഛൻ പുരസ്ക്കാരം

കഥകളി ആചാര്യൻ ശ്രീ.ആർ എൽ വി ദാമോദര പിഷാരടി ആശാന് ഈ വർഷത്തെ “കളിയച്ഛൻ പുരസ്ക്കാരം” നൽകാൻ പറവൂർ കളിയരങ്ങിന്റെ ഭരണ സമിതി യോഗം തീരുമാനിച്ചു.

11111/- രൂപയും ഫലകവും പൊന്നാടയുമടങ്ങിയ പുരസ്ക്കാരം, കളിയരങ്ങിന്റെ പിറന്നാൾ ദിനമായ 2023 നവംമ്പർ 20 തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ വസതിയിൽ എത്തി സമർപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ശ്രീ ദാമോദര പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

3 thoughts on “ദാമോദര പിഷാരടി ആശാന് കളിയച്ഛൻ പുരസ്ക്കാരം

  1. .ആർ എൽ വി ദാമോദര പിഷാരോടി അവർകൾക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.

    0
  2. അനുപമയമായ കലാസപര്യക്ക് അർഹമായ അംഗീകാരം. പിഷാരോടി ആശാന് സ്‌നേഹാദരവോടെ വ്യക്തിപരമായും കൊടകര ശാഖയുടെയും ആശംസകൾ….❤🥰🌹🌹🌹

    0

Leave a Reply

Your email address will not be published. Required fields are marked *