തൃശൂർ ശാഖ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ

തൃശൂർ ശാഖ വർഷം തോറും നൽകി വരുന്ന 10,11,12, മറ്റ് ഡിഗ്രി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ /ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾ /സ്‌കോളർഷിപ്പുകൾ എന്നിവക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ ക്ഷണിക്കുന്നു.

അർഹരായ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ വെള്ളക്കടലാസിലെഴുതിയ അപേക്ഷകൾ മാർക്ക് ലിസ്റ്റ് സഹിതം 30-08-2023 നോ അതിന് മുമ്പായോ ശാഖാ സെക്രട്ടറിക്ക് ലഭിക്കുന്ന വിധത്തിൽ അയക്കുകയോ നേരിൽ തരികയോ ചെയ്യേണ്ടതാണ്

അപേക്ഷകൾ അയക്കേണ്ട വിലാസം:
എ. പി ജയദേവൻ
ജയ നിവാസ്
അന്തിക്കാട്
തൃശൂർ -പിൻ 680641
ഫോൺ : 9447776474

നന്ദിയോടെ
എ. പി ജയദേവൻ
സെക്രട്ടറി

1+

Leave a Reply

Your email address will not be published. Required fields are marked *