പല്ലാവൂർ രാഘവ പിഷാരോടിക്ക് ഗുരുദക്ഷിണ പുരസ്‌കാരം

ക്ഷേത്ര വാദ്യ യുവ കലാസമിതിയുടെ ഗുരുദക്ഷിണ പുരസ്‌കാരം പ്രമുഖ ഇലത്താള പ്രമാണി ശ്രീ പല്ലാവൂർ രാഘവ പിഷാരോടിക്ക് ലഭിച്ചു.

എടനാട് വെച്ച് 22-06-23നു നടന്ന ചടങ്ങിൽ വെച്ചായിരുന്നു പുരസ്‌കാരം നൽകിയത്.

ശ്രീ രാഘവ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

5+

3 thoughts on “പല്ലാവൂർ രാഘവ പിഷാരോടിക്ക് ഗുരുദക്ഷിണ പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *