ശ്രീ മുരളി വട്ടേനാട്ട് രചന നിർവ്വഹിച്ച മൂന്ന് പുസ്തകങ്ങളുടെ, ഓർമ്മച്ചിത്രങ്ങൾ, മുംബൈ ബാച്ചിലർ ജീവിതം, ഒരു നുണയും കുറെ സത്യങ്ങളും, എന്നീ പുസ്തകങ്ങളുടെ പ്രകാശനം നാളെ (1/4/23) ശനിയാഴ്ച വൈകീട്ട് 5 PM നു തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ വെച്ച് നടത്തുന്നു.
പ്രകാശനം നിർവ്വഹിക്കുന്നത് അദ്ദേഹത്തിന്റെ കലാലയ സഹപാഠിയായിരുന്ന ബഹു. തൃശൂർ എം. പി. ശ്രീ ടി.എൻ. പ്രതാപനാണ്.
വെബ് അഡ്മിൻ മുരളിയേട്ടന്റെ പുസ്തക പ്രകാശന ചടങ്ങിന് ആശംസകൾ നേരുന്നു !
കെ പി ഹരികൃഷ്ണൻ,
ജന. സെക്രട്ടറി.
5+
ശ്രീ മുരളി വട്ടേനാട്ടിന്റ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നാളെ ത്യശൂര് സാഹിത്യ അക്കാദമി യുടെ ഹാളിൽ വെച്ച് നടക്കുമെന്നറിഞ്ഞ് വളരെ സന്തോഷിക്കുന്നു , മുരളിക്ക് അഭിനന്ദനങ്ങൾ.
Hearty congratulations മുരളി 🌹🙏