ശ്രീമതി മീര മുകുന്ദന്റെ “കർണ്ണികാരം പൂത്തപ്പോൾ” എന്ന നാലാമത്തെ കഥാസമാഹാരം എ.കെ.ബി.ആർ.എഫ്. ഹാളിൽ 19-03-2023നു ABCA(ALL KERALA BANK RETIREES CULTURAL ASSOCIATION) ന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ശ്രീ ആഷാമേനോന് നൽകി പ്രശസ്ത സാഹിത്യകാരൻ ശ്രീ സേതു പ്രകാശനം ചെയ്തു.
അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ എത്ര തിരക്കിനുനടുവിലും സർഗ്ഗപ്രവർത്തനം സാധ്യമാണെന്നാണ് ജീവിതം പഠിപ്പിച്ചതെന്ന് ശ്രീ സേതു പറഞ്ഞു.
പുലാമന്തോൾ പിഷാരത്ത് ശ്രീമതി മീരാ മുകുന്ദന്റെ ഭർത്താവ് കുളത്തൂർ മന്ദാരത്തിൽ പിഷാരത്ത് മുകുന്ദൻ.
ശ്രീമതി മീര മുകുന്ദന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകളും അഭിനന്ദനങ്ങളും.
6+
Asamsakal Smt Meera Mukundan
ആശംസകൾ 🌹🙏💕
ശ്രീമതി മീരാമുകുന്ദന് അഭിനന്ദനങ്ങൾ
മീരേ…ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുഗ്രഹം.. കഴിഞ്ഞ കാലങ്ങളോർത്തു
പോയി….രാധാകൃഷ്ണൻ കുടുംബം
Congratulations
അഭിനന്ദനങ്ങൾ 🌹👏👏👏👏👏👏👏
എല്ലാ വിധ ആശംസകളും നേരുന്നു.