ഹരിപ്രിയ എം പിഷാരടിക്ക് അഭിനന്ദനങ്ങൾ

കുമാരി കൃഷ്ണപുരത്ത് ഹരിപ്രിയ BBA LLB (Hon) പരീക്ഷയിൽ വിജയിച്ച് കേരള ബാർ കൗൺസിലിലേയ്ക്ക് എൻറോൾ ചെയ്യപ്പെട്ടു.

ഇപ്പോൾ മദ്രാസിലുള്ള തോമസ് & കൃഷ്ണസ്വാമി ലോ അസോസിയേറ്റ് എന്ന സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്യുന്നു.

പരേതനായ കോങ്ങാട് അച്ചുത പിഷാരോടിയുടെ മകൻ ചെമ്മലശ്ശേരി കൃഷ്ണപുരത്തു പിഷാരത്ത് മുരളിയുടെയും ആലത്തൂർ പിഷാരത്ത് ജയശ്രീയുടെയും മകളാണ് ഹരിപ്രിയ. മുത്തച്ഛൻ, അച്ഛൻ എന്നിവരെപ്പോലെ ഹരിപ്രിയയും ഒരു തുള്ളൽ കലാകാരിയാണ്.

അഡ്വ. ഹരിപ്രിയക്ക് സമാജത്തിൻ്റേയും വെബ്സൈറ്റിൻ്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ.

16+

3 thoughts on “ഹരിപ്രിയ എം പിഷാരടിക്ക് അഭിനന്ദനങ്ങൾ

  1. ഹരിപ്രിയ യം പിഷാരടിക്ക് അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *