2023 മാർച്ച് 4, 5 തിയതികളിലായി നടന്ന മിസ്റ്റർ തൃശൂർ, മിസ്റ്റർ കേരള ബോഡി ബിൽഡിങ് മത്സരങ്ങളിലെ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ മൂന്നും, നാലും സ്ഥാനങ്ങൾ തൃശൂർ ശാഖയിൽ നിന്നുമുള്ള ശ്രീകുമാർ പിഷാരോടി കരസ്ഥമാക്കി.
ആയില്യം വെബൽ അപാർട്മെന്റ്, ത്യശൂരിൽ താമസിക്കുന്ന ശ്രീകുമാർ(45 വയസ്സ്) അയ്യൻകുഴി പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെയും കാവല്ലൂർ പിഷാരത്ത് തങ്കം പിഷാരസ്യാരുടെയും മകനാണ്.
ഭാര്യ: രാഖി ശ്രീകുമാർ
മക്കൾ: ഗായത്രി, ഗായന്തിക
ശ്രീകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!
7+
ശ്രീകുമാർ പിഷാരടി യ്കു അഭിനന്ദനങ്ങൾ.
Congratulations
അഭിനന്ദനങ്ങൾ , ആശംസകൾ