തുറവൂർ കുന്നത്ത് പിഷാരത്ത് ശ്രീ മുരളീധരൻ്റെയും ദേശമംഗലം പല്ലൂർ പിഷാരത്ത് ശ്രീമതി ഉമദേവിയുടെയും മകൻ
രാജേഷും
പോർക്കുളം പുതുമനശ്ശേരി പിഷാരത്ത് ശ്രീ കൃഷ്ണകുമാറിൻ്റെയും പാലക്കാട് പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് ശ്രീമതി മഞ്ജുളയുടെയും മകൾ
ശ്രീലക്ഷ്മിയും
തമ്മിലുള്ള വിവാഹം 2022 ഡിസംബർ 11 ഞായറാഴ്ച പോർക്കുളം വേദക്കാട് ഭഗവതി ക്ഷേത്രസന്നിധിയിൽ വച്ച് സമംഗളം നടന്നു
2+
ആശംസകൾ 🌹🙏💕
Wish Rajesh and Sreelakshmi a happy long ….. long married life.
Vivaha Mangala Asamsakal
Wish Both a happy and long married life pp