A Big Thanks to BluSki

കൊടകര ശാഖാ പ്രസിഡണ്ട് രാമചന്ദ്രേട്ടൻെറ ഉടമസ്ഥതയിലുള്ള BluSki Facilities Management എന്ന സ്ഥാപനത്തിലെ ജീവനക്കാർ ഇന്നലെ, 24-10-2022നു നമ്മുടെ ആസ്ഥാനമന്ദിരം പ്രൊഫണൽ രീതിയിൽ വൃത്തിയാക്കി തന്നു.

തികച്ചും സൗജന്യമായാണ് cleaning ചെയ്തു തന്നത്.

മാതൃക പരമായ ഈ പ്രവർത്തനത്തിന് കൊടകര ശാഖ പ്രസിഡണ്ട് രാമചന്ദ്രേട്ടനോടും അദ്ദേഹത്തിൻെറ “Bluski” എന്ന സ്ഥാപത്തോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ജന. സെക്രട്ടറി

11+

One thought on “A Big Thanks to BluSki

Leave a Reply

Your email address will not be published. Required fields are marked *