കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും PET 2000 പദ്ധതി പ്രകാരം സമാജത്തിൽ നിന്നും പെൻഷൻ നല്കിവരുന്ന 20 പേർക്കും ഓണപ്പുടവ അയച്ചു കൊടുക്കുവാൻ തീരുമാനിക്കുകയും ഇന്ന് സ്പീഡ് പോസ്റ്റ് വഴി അയക്കുകയും ചെയ്തു.
ഇതിനു വേണ്ടി വന്ന മുഴുവൻ തുകയും ഒരു അഭ്യുദയകാംക്ഷി സ്പോൺസർ ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
സ്പോൺസർ ചെയ്ത വ്യക്തിക്ക് നന്ദി അറിയിക്കുന്നു.
ജന. സെക്രട്ടറി
4+
വളരെ സന്തോഷം, ഈ ഉദാരമതിക്ക് നന്ദി പറയുന്നു, പിഷാരടിസമാജത്തിൻറ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു