വ്യക്തിയാണ്, ശരീരഘടനയല്ല – അംഗവൈകല്യമുള്ള എംബിബിഎസ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകളിലെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ച് news.careers360 എന്ന മാസികയിൽ വന്ന ലേഖനം.
MBBS നാലാം വർഷ വിദ്യാർത്ഥിനിയായ അർച്ചന മഞ്ഞളൂർ പിഷാരത്ത് വിജയൻറെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ്.
3+
Congratulations and best wishes to Archana