മദ്ദളവിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റ് അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ മദ്ദള കേളി മത്സരത്തിൽ വടക്കാഞ്ചേരി ശാഖാ ജോ. സെക്രട്ടറി എം.പി ഉണ്ണികൃഷ്ണന്റെ മകൾ അനശ്വര ഒന്നാം സ്ഥാനം നേടി.
മതുപ്പുള്ളി പിഷാരത്ത് ഉണ്ണികൃഷ്ണന്റെയും കുന്നത്ത് പിഷാരത്ത് അഞ്ജലിയുടെയും മകളാണ് അനശ്വര.
എരുമപ്പെട്ടി GHSS ലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനശ്വര ആചാര്യ രത്നം കെ പി ഗോപാല പിഷാരോടിയുടെ(അനിയമ്മാവൻ) പേരക്കുട്ടിയാണ്.
ശ്രീ കലാമണ്ഡലം നെല്ലുവായ് ശശിയുടെ കീഴിലാണ് അനശ്വര മദ്ദളം അഭ്യസിക്കുന്നത്.
കുമാരി അനശ്വരക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
16+
Congratulations
Congratulations
Great indeed. Best wishes and congratulations.
മദ്ദളകേളീമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ അനശ്വരക്ക് അഭിനന്ദനങ്ങൾ
Congratulation Anashwara