ഭവന സമുന്നതി: ബാധ്യത രഹിത സർട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാന മുന്നോക്കെ സമുദായ ക്ഷേമ കോർപറേഷൻ നടപ്പാക്കുന്ന ഭവന സമയുന്നതി പദ്ധതിയെലക്കു (2021-2022) അപേക്ഷ നൽകുമ്പോൾ ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന(പഴയ ഫോമിലെ Sr. 14) ഒഴിവാക്കി.

അപേക്ഷ നൽകുന്നതിനുള്ള അവസാന തിയ്യതി ഏപ്രിൽ 30 വരെ നീട്ടിയതായി ഡയറക്ടർ K C സോമൻ നമ്പ്യാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് http://www.kswcfc.orgസന്ദർശിക്കാം.

പുതുക്കിയ ഫോം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.

bhavana_samunnathi_application (1)

 

ആദ്യ അറിയിപ്പ്

 

ഭവനസമുന്നതി പദ്ധതി 2021-22 – ജീർണ്ണ ഭവനങ്ങളുടെ പുനരുദ്ധാരണം

2+

Leave a Reply

Your email address will not be published. Required fields are marked *