വാടാനാംകുറുശ്ശി നടുവിൽ പിഷാരത്ത് രഞ്ജിത്ത് ഉണ്ണിക്കൃഷ്ണന്റെയും മഹാദേവമംഗലം പിഷാരത്ത് രമ്യയുടെയും മകൾ നിരഞ്ജനക്ക് പട്ടാമ്പി സബ് ഡിസ്‌ട്രിക്റ്റ് പരിധിയിൽ സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക് ലഭിച്ചു.
പട്ടാമ്പി CGM English മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് നിരഞ്ജന
നിരഞ്ജനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും
അഭിനന്ദനങ്ങൾ !
4+
Congrats
Congratulations!
Congrats
സംസ്കൃത സ്കോളർഷിപ്പിൽ ഒന്നാം റാങ്ക് നേടിയ നിരഞ്ജനയെ അനുമോദിക്കുന്നു
Congratulations Niranjana