ഇന്ത്യന്നൂർ പിഷാരത്ത് മാനസി പിഷാരസ്യാരുടെ 80-ാം പിറന്നാൾ മാർച്ച് 21-ാം തീയ്യതി മകളുടെ വസതിയായ ശ്രീശൈലത്തിൽ വെച്ച് മക്കളും, മരുമക്കളും പേരക്കുട്ടികളും ചേർന്ന് സന്തോഷമായി ആഘോഷിച്ചു .
ഭർത്താവ് പരേതനായ ഞാറേക്കാട്ട് പിഷാരത്ത് രാഘവപിഷാരോടി.
8+
അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ
ഇന്ത്യന്നൂർ പിഷാരത്ത് മാനസി പിഷാരസ്യാരുടെ 80-ാം പിറന്നാൾ മാർച്ച് 21-ാം തീയ്യതി മകളുടെ വസതിയായ ശ്രീശൈലത്തിൽ വെച്ച് മക്കളും, മരുമക്കളും പേരക്കുട്ടികളും ചേർന്ന് സന്തോഷമായി ആഘോഷിച്ചു .
ഭർത്താവ് പരേതനായ ഞാറേക്കാട്ട് പിഷാരത്ത് രാഘവപിഷാരോടി.
ആശംസകൾ 🙏
Asamsagal. Be blessed
വളരെ സന്തോഷം, മാനസി ചേച്ചിക്ക് അശീതി ആശംസകൾ 🙏
അശീതി ആശംസകൾ