ജയരാജ് പിഷാരടിയും
(S/o മാപ്രാണം പുത്തൻ പിഷാരത്ത് മുരളി പിഷാരടി & തെക്കൻ ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് ജയശ്രീ എം പിഷാരടി),
വർഷ വിജയനും
(D/o മാങ്കുറ്റി പാടത്ത് പിഷാരത്ത് വിജയൻ & ചൊവ്വര മഠത്തിൽ പിഷാരത്ത് ശ്രീലത വിജയൻ) തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 14 തിങ്കളാഴ്ച കോടാലി എടയാറ്റ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് സമംഗളം നടന്നു.
2+
ആശംസകൾ 🌹❤🙏
Congratulations and best wishes Jayaraj and Varsha!
Wishin a happy married life…❤️❤️