പ്രിയപ്പെട്ട അംഗങ്ങളെ,
പിഷാരോടി സമാജം പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും വാടാനാംകുറുശ്ശി ശാഖാ മന്ദിരത്തിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച് 02-01-2022 ഞായറാഴ്ച കാലത്ത് 9.30 AM മുതൽ നടത്തുന്നു.
ഏവരെയും ഈ വാർഷികത്തി ലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
എം പി സുരേന്ദ്രൻ,
സെക്രട്ടറി, പട്ടാമ്പി ശാഖ
1+