Remya Wed Disheed

ചൊവ്വര കല്ലങ്കര പിഷാരത്തു ദേവിയുടെയും കാവശ്ശേരി പിഷാരത്തു രാമചന്ദ്രൻെറയും മകൾ

രമ്യയും

തൃപ്രയാർ മുല്ലങ്ങത്തു വീട്ടിൽ ശൈലജ- ദിലീപ് കുമാർ ദമ്പതികളുടെ മകൻ

ദിഷീദും

21-11-2021 ഞായറാഴ്ച തൃശ്ശൂർ തിരുവമ്പാടി അമ്പലത്തിൽ വെച്ചു വിവാഹിതരാകുകയും, തുടർന്നുള്ള ചടങ്ങുകൾ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുകയും ചെയ്തു.

മംഗളാശംസകൾ

7+

One thought on “Remya Wed Disheed

Leave a Reply

Your email address will not be published. Required fields are marked *