വിവാഹ വാർഷിക-ഷഷ്ട്യബ്ദപൂർത്തി ആശംസകൾ തൃശൂർ, മണലി ഗീതാഞ്‌ജലിയിൽ നന്ദിനിയുടെയും മുരളിയുടെയും നാൽപ്പതാം വിവാഹവാർഷികം 23/10/2021 നും നന്ദിനിയുടെ അറുപതാം പിറന്നാൾ 24/10/2021 നും ആഘോഷിച്ചു. ആശംസകളോടെ പേരക്കുട്ടികൾ അക്ഷയ & നേവ 6+
ആശംസകൾ 🙏