തൃപ്പൂണിത്തുറ, കലാമണ്ഡലം കരുണാകരൻ സ്മാരക ട്രസ്റ്റ് കഥകളി കേന്ദ്രത്തിന്റെ സഹകരണത്തോടെ നൽകുന്ന കഥകളി ആചാര്യൻ കലാമണ്ഡലം കരുണാകരൻ സ്മാരക പുരസ്‌കാരം കഥകളി നടൻ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിക്കും, കഥകളി അണിയറ കലാകാരൻ കുഞ്ചനും നൽകുമെന്ന് ട്രസ്റ്റ് പ്രഖ്യാപിച്ചു.
ഇരുവർക്കും 10001 രൂപയാണ് പുരസ്‌കാരമായി നൽകുക.
ശ്രീ ദാമോദര പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ!
8+
Abhinandanangal
ദാമോദരൻ pisharody ക്കു അഭിനന്ദനങ്ങൾ