കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും വെബ്സൈറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം സംഘടിപ്പിക്കുന്നു.
കർക്കിടകം ഒന്ന്(ജൂലൈ 17) മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ഒരു മാസക്കാലയളവിലാണ് ഇത് യജ്ഞാചാര്യൻ ശ്രീ രാജൻ രാഘവന്റെ നേതൃത്വത്തിൽ നടത്തുന്നത്.
താഴെക്കൊടുക്കുന്ന ഗൂഗിൾ ഫോമിൽ എൻട്രികൾ നൽകി പാരായണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള പ്രായഭേദമെന്യേ എല്ലാ അംഗങ്ങളും ഈ സത്സംഗത്തിൽ പങ്കു ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
https://docs.google.com/forms/d/1IRFoN6JL3PFc2xoMRSxcSWc9F1MfB7arG14NADfFQqE/
2+