സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കേണ്ടുന്ന സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം വന്നിരിക്കുന്നു.

സംവരണേതര വിഭാഗങ്ങളിലുള്ള 164 വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പട്ടികയിൽ എട്ടാം നമ്പർ ആയാണ് പിഷാരോടി എന്ന ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്.

വളരെക്കാലമായി പിഷാരോടി എന്ന ജാതിപ്പേര് സർക്കാർ രേഖകളിൽ വരുവാൻ വേണ്ട പ്രവർത്തനങ്ങൾ സമാജം നടത്തുകയുണ്ടായിട്ടുണ്ട്. ഒടുവിൽ അത് അംഗീകരിക്കപ്പെട്ടു എന്നത് സന്തോഷം നൽകുന്നു.

പ്രസ്തുത ഉത്തരവിന്റെ പൂർണ്ണ രൂപം ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു.

1+

2 thoughts on “സംവരണേതര വിഭാഗങ്ങളുടെ പട്ടിക കേരള സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞപനം ഇറക്കി

Leave a Reply

Your email address will not be published. Required fields are marked *