പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 25-04-21 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഓൺലൈനായി നടത്തി.
അനിരുദ്ധ് പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും, ഗോപാലപിഷാരോടി സ്വാഗതവും പറഞ്ഞു.
വേങ്ങശ്ശേരി കാവിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
തുടർന്ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി.
ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്തു.
ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
4.30ന് യോഗം അവസാനിച്ചു.
2+