തൃശൂർ ശാഖയുടെ 2020-21 വാർഷിക പൊതുയോഗവും കുടുംബ സംഗമവും മെയ് 1 ന് നടത്താൻ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
എന്നാൽ കോവിഡ് മഹാമാരി വളരെയേറെ വർദ്ധിച്ചതിനാലും അതുകൊണ്ട് തന്നെ സർക്കാരും വകുപ്പും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും നമ്മൾ നമ്മുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റതുണ്ട്.
അതിനാൽ മെയ് 1 ന് നടത്താനിരുന്ന വാർഷിക പൊതുയോഗവും കുടുംബ സംഗമവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.
എല്ലാവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
സെക്രട്ടറി
കെ.പി. ഗോപകുമാർ
0