പുത്തൻ പിഷാരത്ത് (വൈശാഖം), ചൊവ്വര ഭരതന്റെയും പടിഞ്ഞാറേടത്ത് പിഷാരത്ത്, കിടങ്ങൂർ ജയയുടെയും മകൻ
ശ്രീകാന്തും
ഉഷ ബാലകൃഷ്ണന്റെയും, ബാലകൃഷ്ണൻ ഭരദ്വാജിന്റെയും (ദുബൈ) മകൾ
ശിവാനിയും
തമ്മിലുള്ള വിവാഹം 21-02-2021ന് കാലിഫോർണിയയിലെ സാൻ ഹൊസെയിൽ (San Jose) വച്ച് സമംഗളം നടന്നു.
ആശംസകളോടെ: വൈശാഖ്
8+
Congratulations 🌹🌹
Covey our blessings and best wishes to the couple
ശ്രീകാന്തിന്നും ശിവാനിക്കും വിവാഹമംഗള ആശംസകൾ
Wish you a happy married life
Best wishes to the young couple for a happy & prosperous wedded life.