നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വച്ചു പതിഞ്ഞ കേളിയിൽ കുമാരി അനശ്വരയുടെ മദ്ദളം അരങ്ങേറ്റം നടന്നു.
മദ്ദള ആചാര്യൻ ശ്രീ നെല്ലുവായ് ശശിയുടെ ശിഷ്യയാണ് അനശ്വര.
അനശ്വരയും മറ്റു ശിഷ്യരും ചേർന്ന് 26-01-21 നു കേരള ക്ഷേത്ര കലാ അക്കാദമിയുടെ തൃശൂർ ജില്ലാ സമ്മേളനത്തിൽ പഞ്ച മദ്ദള കേളി അവതരിപ്പിക്കുന്നു.
അനശ്വരയുടെ അച്ഛൻ : ശ്രീ ഉണ്ണികൃഷ്ണൻ
അമ്മ : അഞ്ജലി
കൃഷ്ണ നിവാസ്, നെല്ലുവായ്.
അനശ്വര , നമ്മുടെ ചടങ്ങ് ആചാര്യനായ ശ്രീ കെ പി ഗോപാല പിഷാരോടിയുടെ മകൻ ഉണ്ണികൃഷ്ണൻെറ മകളാണ്.
0