നമ്മുടെ സമാജം ആസ്ഥാനമന്ദിരം മോടി കൂട്ടി കൂടുതൽ സൗകര്യപ്രദമാവുന്നു.
പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൻെറ ഒന്നാം നിലയിലെ A/c ഹാളിലെ തറ ടൈൽസ് വിരിച്ച്, പെയിന്റിങ്ങ് ചെയ്തു പുതുമവരുത്തുക,
രണ്ടാം നിലയിലെ ഡൈനിങ് ഹാൾ മനോഹരമായ രീതിയിൽ പുതുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു തരാൻ സന്നദ്ധമായി രേഖാമോഹൻ ഫൗണ്ടേഷൻ മുന്നോട്ടു വന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പണികൾ അവർ നേരിട്ട് നടത്തി തരികയാണ് ചെയ്യുന്നത്.
നമ്മുടെയെല്ലാം പ്രതീഷകൾക്ക് അപ്പുറത്ത് ആധുനിക രീതിയിൽ ആസ്ഥാനമന്ദിരത്തെ മനോഹരമാക്കി നല്കുക മാത്രമല്ല നമ്മുടെ സമുദായത്തിൻെറയും സമാജത്തിൻെറയും ഉന്നമനത്തിനായി വിവിധ രീതിയിൽ നിർലോഭം സഹായിക്കുകയും ചെയ്യുന്ന രേഖാമോഹൻ ഫൗണ്ടേഷനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
എന്ന്
A രാമചന്ദ്ര പിഷാരടി
പ്രസിഡണ്ട്
പിഷാരോടി സമാജം
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
Appreciable gesture indeed
Is it not better to pend major expenditures until we know the post-COVID situation? Pardon a humble doubt?
Rekha Mohan Foundation is spending for the work.
സമാജം ആസ്ഥാനമന്ദിരത്തിന്റെ മോഡി കൂട്ട്ടാൻ മുന്നോട്ട് വന്ന രേഖ ഫൗണ്ടഷൻ ഭാരവാഹികൾക്ക്, പ്രത്യേകിച്ചും ശ്രീ മോഹനകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🙏🙏