എട്ടാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജൻ രാഘവൻ സംവിധാനം ചെയ്ത് സോമൻ കൊടകര തിരക്കഥ എഴുതി അഭിനയിച്ച് അനൂപ് രാഘവനും രമേശും കൂടി ഛായാഗ്രഹണം നിർവഹിച്ച, ആദർശ് എഡിറ്റിങ് നിർവഹിച്ച “വർഷം 39” എന്ന ഷോർട് ഫിലിമിന് ബെസ്റ്റ് എഡിറ്റിങ് അവാർഡ് കിട്ടിയിരിക്കുന്നു.
ബെസ്റ്റ് എഡിറ്റർ -ആദർശ്.
എഡിറ്റർ ആദർശിനും, ശ്രീ രാജൻ രാഘവനും അനൂപിനും അഭിനന്ദനങ്ങൾ !
4+
Congratulations to Adarsh, Rajan Raghavan, Anoop and Team. Keep going
രാജേട്ടനും, അനൂപിന്നും അഭിനന്ദനങ്ങൾ 🙏
Congratulations…..
Congratulations to Rajettan,Anup and Adarsh💐💐💐
Congratulations to the entire team under the direction of Sri. Rajan Raghavan
Congratulations to all👍👍👍
അഭിനന്ദനങ്ങൾ!
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി നമുക്ക് ഷാരോടി അംഗങ്ങൾ മാത്രമുള്ള ഒരു സിനിമയെങ്കിലും പ്രതീക്ഷിക്കലോ . Arun രാഘവൻ, ശ്രവണ, ramesh പിഷാരോടി, നിവേദ്യത്തിൽ ഭരത് ഗോപിയോടൊപ്പം അഭിനയിച്ച സൗമ്യ സതീഷ് എന്ന് തുടങ്ങി യുവ ചൈതന്യ ത്തിൽ കുറെ ആർട്ടിസ്റ്റിനെ കണ്ടു. എല്ലാരും കൂടി ഉത്സാഹിച്ചാൽ ഒരു ഷാരോടി സിനിമ ഉറപ്പു
Congratulations to Rajan, Adarsh and other team members!
ചിത്രം ഗംഭീരം….