Sandra & Rohaan

ശുകപുരം രാംനിവാസിൽ പരേതരായ ഗോവിന്ദ പിഷാരോടിയുടെയും രുഗ്മിണി പിഷാരസ്യാരുടെയും മകൻ സുനിൽ ഗോവിന്ദയുടെയും, പരേതനായ കാരൂർ പിഷാരത്ത് നാരായണന്റേയും ഇന്ദിരയുടെയും മകൾ രാഖിയുടെയും മകൾ

സാന്ദ്രയും

ഹേമന്ത് ഷാ-നൈന ഷാ ദമ്പതിമാരുടെ മകൻ

രോഹനും

തമ്മിലുള്ള ശുഭ വിവാഹം 2020 ജൂൺ 7നു ചെന്നൈയിലെ വരൻറെ ഗൃഹത്തിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഇരു കുടുംബങ്ങളും മാത്രമുള്ള ചടങ്ങിൽ സമംഗളം നടന്നു.

 

2+

7 thoughts on “Sandra & Rohaan

  1. Congratulations to Sandra and Rohann .. May god bless them with a long and happy married life..

    0

Leave a Reply

Your email address will not be published. Required fields are marked *