കോവിഡ് പടർന്ന് പിടിച്ച സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ KAPV ഗവ. മെഡിക്കൽ കോളേജിൽ ഹൌസ് സർജൻ ആയി കോവിഡ് രോഗികളെ പരിചരിക്കുകയാണ് ഡോ. ഭവ്യജ.
മുംബൈ,ചെന്നൈ നഗരങ്ങളെ അപേക്ഷിച്ച് വ്യാപനം അത്ര തന്നെയില്ലെങ്കിലും ഭവ്യജ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിഡ് രോഗികൾ വലുതായി ചികിത്സ നേടുന്ന ആശുപത്രിയാണ്.
ഭവ്യജ കൊടകര ശാഖയിലെ വാസുപുരത്ത് പിഷാരത്ത് കൃഷ്ണൻ കുട്ടിയുടേയും തിരുനാവായ കുടലിൽ പിഷാരത്ത് ഭാരതിയുടെയും ഇളയ മകളാണ്.
ലോകമെമ്പാടും നേരിടുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ തങ്ങളുടെ ആരോഗ്യം പോലും പണയം വെച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങൾ ശ്ളാഘനീയം തന്നെ.
ഭവ്യജക്കും, ഇത്തരത്തിൽ സാമൂഹ്യസേവന പ്രവർത്തനം നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
25+
All the best….. Dr bhavyaja
വളരെ നല്ല കാര്യമാണ് ഭവ്യജ. കാലിടറാതെ പതറാതെ മുന്നോട്ട് പോകുക. സ്വന്തം ആരോഗ്യസുരക്ഷയിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയിലും എത്രയും വേഗം വിജയം കാണട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
Proud of you and your commitment and dedication to the well being of mankind,Dr Bhavyaja. Keep up the noble work. Salute to you and all the medical and health personnel👏👏👏👏
Congratulations. Good job Bhavya. May God bless you and your team to come out safely of this critical situation
Feeling proud that even children from our community is doing an excellent job of serving the Covid patients with all the other health workers. Kudos to Bhavyaja and may God bless you with health and courage to steer through this pandemic.
Dr.Bhavyaja, all the best. May God give you all strength and courage for your ever remembering ever valued service. Praying for your safety dear
All the best
No words are enough to convey our gratitude towards your noble services in this critical time. We all pray for your safety and good health. A big salute.
Great Work Dr Bhavyaja..Pray you and all your team will be fine and continue with your selfless service..Best wishes to you All
Proud of you Dr. Bhavyaja. Our prayers and wishes for your success, safety and well being.
Congratulations Dr Bhavyaja. Good job. We are proud of you. We pray for the safety of you and your team
Congratulations Bhavyaja. Great job.
Best wishes for a bright career.
It is the time to show gratitude to the health officials including Doctors, nurses and others in the health field. May God give strength to Dr. Vani Vasudevan and Dr. Bhavyaja to treat the COVID-19 patients.
Crisis, struggle, humble beginnings make people strong enough to grow bigger life. Let your act be an example for the juniors who will follow your foot prints. Great job and keep it up.
ഡോക്ടർ ഭവ്യജ കൃഷ്ണൻകുട്ടിക്ക് ആശംസകൾ നേരുന്നു! ദീർഘായുസ്സും ആരോഗ്യവും കൊരോണ മഹാമാരിയോട് പൊരുതാനുള്ള മനോബലവും ധൈര്യവും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!!
Congratulations , prayers and all the Best wishes to Dr.Bhavyaja !
Ishwaranugraham undavatte!