പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് ഔദ്യോഗികമായി Honorary Colonel പദവി നൽകി രാജ്യം ആദരിച്ചു.

അദ്ദേഹം വൈസ് ചാൻസലർ ആയി ജോലി ചെയ്യുന്ന Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ലെ NCC മേഖല Colonel Commandant ആയും അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഈ അത്യുന്നത സ്ഥാനലബ്ധിയിൽ പിഷാരോടി സമാജവും വെബ്‌സൈറ്റും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Dr. Prof. Anayath Rajendrakumar

12+

9 thoughts on “പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി

Leave a Reply

Your email address will not be published. Required fields are marked *