കോലം കെട്ടാതെ വന്നെത്തിയ കൊറോണ, കോലം കെട്ടിയ ലോകത്തെ മുഴുവൻ ജനതയെയും ജാതി മത വ്യത്യാസങ്ങളില്ലാതെ, നാടാണ് നല്ലതെന്നും വീടാണ് സ്വർഗ്ഗമെന്നുമുള്ള തിരിച്ചറിവ് മാനവരാശിക്ക് നൽകിയെന്ന് കവിതാ രൂപത്തിലുള്ള ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു, ഭരതം എന്റർടൈൻമെന്റ് ഒരുക്കിയ “വീടാണ് സ്വർഗ്ഗം”.
രചന, സംഗീതം: ഭാസിരാജ്(Pishrody Samajam website Creative & Technical head), ഉണ്ണിരാജ്
ആലാപനം: സലീഷ് നനദുർഗ്ഗാ
ഓർക്കസ്‌ട്രേഷൻ: ബെൽ സ്റ്റുഡിയോ, ഇരിഞ്ഞാലക്കുട
4+
വീട് ആണ് സ്വർഗ്ഗo
ഭാസി രാജ് , ഉണ്ണിരാജ് എഴുതിയ കൊറോണ പാട്ട് വളരെ നന്നായിട്ടു ണ്ട്.
അഭിനന്ദനങ്ങൾ ആശംസകൾ
വീടാണ് സ്വർഗ്ഗം. ഭാസി രാജിൻ്റെ രചനയും സലീഷ് നന ദുർഗ്ഗയുടെ ആലാപനവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
വീടാണ് സ്വർഗം കണ്ടു. കാലികപ്രസക്തിയുള്ള വരികൾ, അതിനു ഉചിതമായ ദൃശ്യാവിഷ്‌കാരവും സംഗീതവും. ഭാസിറാജിനും ഉണ്ണിരാജിനും അഭിനന്ദനങ്ങൾ!
വീടാണ് സ്വർഗം. വീട് തന്നെയാണ് സ്വർഗം. ഭാസി രാജ് /ഉണ്ണി രാജ് എന്നിവരുടെ രചനയും, സംഗീതവും, സലീഷ് നന ദുർഗ്ഗയുടെ ആലാപനവും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ, ആശംസകൾ.