-ദീപക് രവീന്ദ്രൻ
“കേരളം സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമാണെങ്കിലും ബെംഗളൂരുവിലും മുംബൈയിലുമുള്ള മികച്ച ഫണ്ടിങ് സാധ്യതകൾ ഇവിടെ ഇനിയുമായിട്ടില്ല. ഇക്കാരണത്താലാണ് പലരും അവരുടെ സംരംഭങ്ങൾ കേരളത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത്. മികച്ച വിജയം നേടിയ മലയാളി സംരംഭകർ തിരികെ സ്വന്തം നാട്ടിലെ സംരംഭങ്ങളിൽ നിക്ഷേപിക്കുന്ന ട്രെൻഡ് ശക്തമായാൽ കേരളത്തെയും സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാം.”
ഇന്ന് മലയാള മനോരമ “മുന്നിൽ വഴികളേറെ; ഇനി ഇറങ്ങണം” എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ചർച്ചയിൽ, സ്റ്റാർട്ടപ് ഇൻകുബേറ്ററായ, പൈറേറ്റ് ഫണ്ടിന്റെ സ്ഥാപകനായ ദീപക് രവീന്ദ്രൻ പറഞ്ഞ വാചകങ്ങളാണ് മേല്പറഞ്ഞത്. ഇന്നോസ്, ക്വസ്റ്റ്, ലുക്അപ് എന്നീ മെസേജിങ് കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്.
ലേഖനം മുഴുവൻ വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.manoramaonline.com/news/editorial/2020/05/16/manorama-webinar-part-2.html
ദീപക് രവീന്ദ്രൻ ചെങ്ങാനിക്കാട്ട് പിഷാരത്ത് കൃഷ്ണൻ കുട്ടി പിഷാരോടിയുടെയും മുടക്കാരി പിഷാരത്ത് വസുമതിയുടെയും മകൾ സുഷമയുടെ മകനാണ്.
Best wishes Deepu !
Well said Deepu