ശ്രീ കൊടുമുണ്ട പിഷാരത്ത് രാമചന്ദ്രന്റെയും പരേതയായ അപ്പംകളത്തിൽ പിഷാരത്ത് ജയലക്ഷ്മിയുടെയും മകൾ രാജശ്രീയുടെ വിവാഹം ഡൽഹി നിവാസി ശ്രീ ദിനേശ് ഗുപ്‌തയുടെയും ശ്രീമതി കമലേഷ് ഗുപ്‌തയുടെയും മകൻ വിഭോറുമായി മുംബൈ, വസായിലുള്ള വധൂഗൃഹത്തിൽ വെച്ച് 2020 മെയ് 10 ന് ഉച്ചക്ക് 12.15നു സമംഗളം നടന്നു.
ലോക്ക് ഡൗൺ നിബന്ധനകൾ പൂർണ്ണമായും പാലിച്ചു വധുവിന്റെ അച്ഛനും ജേഷ്ഠനും ഒരു അയൽപക്ക കുടുംബവും പൂജാരിയും വരന്റെ പക്ഷത്തു നിന്നും ഒരു സുഹൃത്തും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ബാക്കി ബന്ധുമിത്രാദികൾ ഓൺലൈനിൽ വെബ്‌കാസ്റ്റിംഗിലൂടെ വിവാഹം ദർശിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഇരുവർക്കും വിവാഹ മംഗളാശംസകൾ
വിവാഹത്തിന്റെ വീഡിയോ / ഫോട്ടോകൾ ഇവിടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
2+
Congratulations Rajashree and Vibhor. Have a wonderful life ahead for the remaining part of your life. May god bless you both
Wishing both of you a very very happy Married life. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
Hearty congratulations to Rajasree and Vibhor. God bless.
Congradulations to the young couple, best wishes
Best wishes and congrats the newly wed couple
Many many Congratulations Rajashree n Vibhor. God bless u both a beautiful life ahead full of happiness and love.
Wishing both of u a Blessed married life.
Congratulations Rajashree and vibhor may God bless you With all happiness and success may all your dreams come true and all the best for your future.Happy for you ☺
Congratulations
May God bless u and u r family
Congratulations
പഴയന്നൂർ തെക്കൂട്ടുപിഷാരത്ത് ചന്ദ്രശേഖര പിഷാരോടിക്ക് അശീതി ആശംസകൾ
Happy married Life to Raji and Vibhor. God bless you both with lots of Happiness ☺️
Stay safe.
വിവാഹിതരായ എല്ലാ ദമ്പതികൾക്കും വിവാഹമംഗളാശംസകൾ നേരുന്നു