Map Unavailable
Date/Time
Date(s) - 22/03/2020
3:00 pm - 6:00 pm
Categories
കോവിഡ്- 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതലെന്ന നിലയിൽ, ചൊവ്വര ശാഖ മാർച്ച് മാസം 22 ന് പെരുമ്പാവൂരിലുള്ള ഗണേഷ് കൃഷ്ണന്റെ വസതിയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ശാഖാ യോഗം മാറ്റിവെച്ചിരിക്കുന്നു.
എല്ലാവരിലും ആശങ്കയുള്ള ഈ രോഗത്തിന്റെ സമൂഹ വ്യാപനം തടയാൻ നമ്മൾ എല്ലാവരും ബാദ്ധ്യസ്ഥരാണ്.
വളരെ നിർണ്ണായകമായ വരുന്ന ആഴ്ചകളിൽ, അങ്ങേയറ്റം ശുചിത്വബോധത്തോടെയും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചും നാം മുന്നോട്ട് പോകണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.
ചൊവ്വര ശാഖാ പ്രസിഡണ്ട്
മാർച്ച് മാസത്തെ യോഗം ചേലാമറ്റം ഗണേശ് കൃഷ്ണന്റെ വസതിയിൽ വെച്ച് മാർച്ച് 22 ന് നടത്തുന്നു