പ്രശസ്ത നർത്തകി ശ്രീമതി സൗമ്യ വടക്കുന്നാഥക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ ..
പിഷാരോടി സമാജം തൃശൂർ ശാഖക്കു വേണ്ടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും തുളസീദളം പത്രാധിപരും തൃശൂർ ശാഖ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിലും ശ്രീ രവികുമാറും ചേർന്ന് വേദിയിൽ ശ്രീമതി സൗമ്യയെ പൊന്നാടയണിയിച്ച് ആദരിച്ചു.
സൗമ്യയുടെ ഭരതനാട്യത്തിൻറെ തത്സമയ ചിത്രങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു.
2+