രമേഷ് പിഷാരടിക്ക് ദേശീയ കലാ സംസ്‌കൃതി അവാർഡ്

ദേശീയ കലാ സംസ്‌കൃതി ഈ വർഷത്തെ സിനിമ-ടി.വി. അവാർഡുകൾ പ്രഖ്യാപിച്ചു.

ടി.വി. അവാർഡുകളിൽ രമേശ് പിഷാരടിയാണ് മികച്ച അവതാരകൻ.

മറ്റു അവാർഡുകൾ:

സിനിമ 

‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിലെ പ്രകടനത്തിനു മികച്ച നടനായി ഇന്ദ്രൻസിനെയും ഹെലനിലെ പ്രകടനത്തിലൂടെ അന്നാ ബെൻ മികച്ച നടിയായും തിരഞ്ഞടുക്കപ്പെട്ടു..

റോഷൻ ആൻഡ്രൂസ് മികച്ച സംവിധായകൻ (ചിത്രം പ്രതി പൂവൻകോഴി)

ദ്രോണ ഫിലിം അവാർഡ് – സിയാദ് കോക്കർ
ജാഫർ ഇടുക്കി – മികച്ച സഹ നടൻ (കെട്ട്യോളാണ് മാലാഖ)
പൗളി വത്സൻ – മികച്ച സഹ നടി (ആദ്യ രാത്രി)

ടി.വി
(മികച്ച നടൻ – സീത), മാളവിക (മികച്ച നടി – മഞ്ഞിൽ വിരിഞ്ഞ പൂവ്), മഞ്ജുഷ് ഗോപാൽ (ന്യൂസ് റീഡർ, മാതൃഭൂമി ന്യൂസ്)

മാർച്ച് അഞ്ചിന് ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തും.

രമേഷ് പിഷാരടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

Ramesh Pisharody

7+

9 thoughts on “രമേഷ് പിഷാരടിക്ക് ദേശീയ കലാ സംസ്‌കൃതി അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *