രജനി രാജേന്ദ്രൻ ആനായത്ത് ക്വാർട്ടർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി

ശ്രീമതി രജനി രാജേന്ദ്രൻ ആനായത്ത് സോൻപേട്ടിൽ നടന്ന ഛോട്ടു റാംജി മെമ്മോറിയൽ മാരത്തണിൽ, ക്വാർട്ടർ മാരത്തൺ(10.5 കി മീ) വിഭാഗത്തിൽ വിജയകരമായി മത്സരം ഓട്ടം പൂർത്തിയാക്കി.

ഭർത്താവ് പ്രഫസർ Dr രാജേന്ദ്രകുമാർ ആനായത്ത് ദീനബന്ധു ഛോട്ടു റാം യൂണിവേഴ്സിറ്റി യുടെ വൈസ് ചാൻസിലർ ആണ്.

ഇരിങ്ങാലക്കുട ശാഖയിലെ അറക്കൽ പിഷാരത്ത് വിജയൻ പിഷാരോടിയുടെ മകളാണ് ശ്രീമതി രജനി .

ശ്രീമതി രജനിക്ക് അഭിനന്ദനങ്ങൾ.

Dr. Prof. Anayath Rajendrakumar

2+

One thought on “രജനി രാജേന്ദ്രൻ ആനായത്ത് ക്വാർട്ടർ മാരത്തൺ വിജയകരമായി പൂർത്തിയാക്കി

Leave a Reply

Your email address will not be published. Required fields are marked *