മദ്രാസ് ഐ ഐ ടി യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ച സച്ചിൻ കൃഷ്ണൻ ടി.വി. ക്ക് അഭിനന്ദനങ്ങൾ.
Morphology of Vesicles under the influence of material transport, മെറ്റീരിയൽ ട്രാൻസ്പോർട്ടിന്റെ സ്വാധീനത്തിൽ വെസിക്കിളുകളുടെ രൂപാന്തരീകരണം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
പല്ലാവൂർ പിഷാരത്ത് മുരളീധരന്റെയും ചെറുകുന്ന് തെക്കേവീട്ടിൽ സ്വർണ്ണകുമാരി യുടെയും മകനാണ്.
സഹോദരൻ നിധിൻ പ്രഭാകർ.
9+
Congratulations Sachin
Congrats
സച്ചിൻ കൃഷ്ണന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, congrgrats Sachin.
Congratulations Sachin
Congratulations Sachin
Hearty Congrats to Mr. Sachin!