തുളസീദളം ടീസർ

പിറന്നാൾ മധുരം

വിവാഹ മംഗളാശംസകൾ

Matrimonial Ads

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ആർ സന്തോഷ് സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭ പതിനേഴാം വാർഡിലേക്ക് ശ്രീ ആർ സന്തോഷ് (വെള്ളിലപ്പെട്ടി പിഷാരം, കീഴായൂർ, പട്ടാമ്പി) മത്സരിക്കുന്നു. ഭാര്യ :...

രമ്യ പി ജി സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലേക്ക് ശ്രീമതി രമ്യ പി ജി ( D/o ഗോപി പിഷാരോടി) മത്സരിക്കുന്നു....

പി. പാർവ്വതി സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ഇരുപത്തി ഏഴാം വാർഡിലേക്ക് ശ്രീമതി പി പാർവ്വതി (ചെറുക്കുന്ന് പിഷാരം) മത്സരിക്കുന്നു. ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത്...

അജിത് കുമാർ കെ ബി സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലേക്ക് ശ്രീ അജിത് കുമാർ കെ ബി ( കുട്ടമശ്ശേരി പിഷാരം, ആലുവ)...

കാർത്തിക ടീച്ചർ സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിലേക്ക് ശ്രീമതി കാർത്തിക ടീച്ചർ ( കുറുവട്ടൂർ പിഷാരം) മത്സരിക്കുന്നു. ഭർത്താവ് :...

ശ്രീകുമാർ സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുതുതല ഗ്രാമ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലേക്ക് ശ്രീ ശ്രീകുമാർ (ഭാരതീ മന്ദിരം, കൊടുമുണ്ട പിഷാരം) മത്സരിക്കുന്നു. ഭാര്യ ശ്രീമതി...

ശ്രീശൈല സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ചേലക്കര ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിലേക്ക് ശ്രീമതി ശ്രീശൈല എൻ പി (നടുവിൽപ്പാട്ട് പിഷാരം) മത്സരിക്കുന്നു.ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത്...

ചിത്ര അരുണിന് രാജകോകിലം അവാർഡ്

2024-25 വർഷത്തെ യുവ പിന്നണി ഗായികക്കുള്ള വയലാർ രാമവർമ്മ ഫൗണ്ടേഷൻ, തൃശ്ശൂർ, നല്കുന്ന രാജകോകിലം അവാർഡ് നമ്മുടെ അഭിമാന ഗായിക ശ്രീമതി ചിത്ര അരുണിന് കേരള...

ശാഖാ വാർത്തകൾ

ചൊവ്വര ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ഞായറാഴ്ച 3.30 മണിക്ക് ആലങ്ങാട് ശ്രീ K. N. വിജയന്റെ വസതിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതിമാർ അപർണ ജയൻ, ജ്യോൽസ്ന രവി എന്നിവരുടെ ഈശ്വര...

കൊടകര ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 16/ 11/ 2025 നു ഗോവിന്ദപുരം പിഷാരത്ത് ശ്രീ രാജൻ സിത്താരയുടെ ഭവനത്തിൽ ചേർന്നു. സീത നാരായണന്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു. കഴിഞ്ഞമാസകാലയളവിൽ നമ്മെ...

ഗുരുവായൂർ ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
ഗുരുവായൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 15 -11 -2025 ഞായർ വൈകുന്നേരം 4 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തി . സുധയുടെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം...

പാലക്കാട് ശാഖയുടെ 2025 നവംബർ മാസ യോഗം

November 20, 2025
പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 16 /11 /25 ന് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ ഭവനമായ കൗസ്തുഭ ത്തിൽ വെച്ച് നടത്തി.  ഗൃഹനാഥൻ ഈശ്വര പ്രാർത്ഥന നടത്തിയതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ...

തൃശൂർ ശാഖയുടെ 2025 നവംബർ മാസയോഗം

November 18, 2025
തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ന് സമാജം മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയുടെ വസതിയായ തൃശൂർ കാനാട്ടുകര നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹനാഥയും തുളസീദളം...

മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം

November 18, 2025
മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം 16-11-2025നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ...

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം .

November 18, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം . ________________________________ പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 15/11/25 ന് ശനിയാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ പി മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച്...

പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും

November 9, 2025
പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും 26 /10/ 25 ന് ആഞ്ജനേയ സ്വാമിയുടെ കദളിവനത്തിൽ , (വെസ്റ്റ് ഫോർട്ട് റോഡ് ) വെച്ച് സമുചിതമായി നടത്തി. കാലത്ത് 9 മണിക്ക് തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേരാൻ തുടങ്ങി. വളരെ ഭംഗിയായി...

ഗുരുവായൂർ ശാഖ 2025 ഒക്ടോബർ മാസ യോഗം

October 30, 2025
പിഷാരോടി സമാജം ഗുരുവായൂർ ശാഖയുടെ ഒക്ടോബര് മാസത്തെ യോഗം 18 -10 -2025 ന് മമ്മിയൂർ ശ്രീശൈലം ഐ .പി .വിജയലക്ഷ്മിയുടെ ഭവനത്തിൽ വച്ച് നടന്നു. കുമാരി വേദിക സരീഷിന്റെ പ്രാർത്ഥനയോടെ കൃത്യം 4 മണിക്ക് യോഗം ആരംഭിച്ചു.കഴിഞ്ഞ മാസ...

പിഷാരോടിസമാജം കൊടകര ശാഖയുടെ 2025 ഒക്ടോബർ മാസത്തെ യോഗം

October 29, 2025
പിഷാരോടിസമാജം കൊടകര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 26-10-2025 മാങ്കുറ്റി പാടം തെക്കേ പിഷാരത്ത് ടി.പി കുഷ്ണൻ്റെ ഭവനത്തിൽ വെച്ച് നടന്നു. സുഭദ്ര പിഷാരസ്യാരുടെ നാരായണീയ പാരായണത്തോടെ 3.15 ന് യോഗ നടപടികൾ ആരംഭിച്ചു . കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ...

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ വാർഷികവും അവാർഡ് വിതരണവും

October 26, 2025
പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ വാർഷികവും അവാർഡ് വിതരണവും ഒൿടോബർ 19ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് വെങ്ങാനല്ലൂരിലുള്ള ശ്രീ.വി.പി . ഗോപിനാഥന്റെ വസതിയായ "കൗസ്തുഭ"ത്തിൽ വെച്ച് നടന്നു. ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. ശ്രീശൈലയുടെ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ...

തൃശൂർ ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 22, 2025
തൃശൂർ ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 19.10.25 ഞായറാഴ്ച കെ.ജി.ജയചന്ദ്രന്റെ വസതിയിൽ("അദ്വെതം", വില്ലടം) രാവിലെ 11 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻെറ അദ്ധ്യക്ഷതയിൽ ചേർന്നു. പിഷാരോടി സമാജം സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ...

മുംബൈ ശാഖയുടെ 453-ാം ഭരണസമിതി യോഗം

October 20, 2025
മുംബൈ ശാഖയുടെ 453-ാം ഭരണസമിതി യോഗം 2025 ഒക്ടോബർ 19-ന് ഓൺലൈൻ ആയി നടന്നു. യോഗം പ്രസിഡന്റ് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശ്രീദേവി വിജയന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, കഴിഞ്ഞ യോഗത്തിനു ശേഷം...

ചൊവ്വര ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 16, 2025
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 12/10/2025 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നെടുവന്നൂർ പുത്തൻ പിഷാരത്തു രാമചന്ദ്രന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ രുദ്ര, പൂജ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ...

ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസ കുടുംബയോഗം

October 16, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 12/10/25 ന് വൈകുന്നേരം 4 മണിക്ക് കാറളം ശ്രീ രാജൻ എ പിഷാരോടിയുടെ വസതിയായ THREE BUNGALOWS ൽ വെച്ച് പ്രസിഡണ്ടിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ വി. പി...

കോങ്ങാട് ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

October 9, 2025
കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 4/10/25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരോടി പ്രാർത്ഥന ചൊല്ലുകയും പുരാണ...

പട്ടാമ്പി ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 30, 2025
പിഷാരടി സമാജം പട്ടാമ്പി ശാഖയുടെ ഒരു ജനറൽബോഡി യോഗം 28.09.25 ഞായറാഴ്ച വാടാനാംകുറുശ്ശി സമാജം ഹാളിൽ വെച്ച് ശ്രീ കെ പി ഉണ്ണികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടത്തി. ശ്രീമതി എൻ പി ബിന്ദു പ്രാർത്ഥന ചൊല്ലി ശ്രീ വി എം...

ചൊവ്വര ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

September 29, 2025
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 28/09/25 ഞായറാഴ്ച 3.00 മണിക്ക് ആലുവ പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ കാർത്തിക് ഉണ്ണിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി രമ പിഷാരസ്യാരുടെ നാരായണീയ പാരായണം...

തൃശൂർ ശാഖ ഓണാഘോഷം

September 28, 2025
തൃശൂർ ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 13 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റ് ശ്രീ വിനോദ്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തോടെ ആരംഭിച്ചു. കുമാരിമാർ ശ്രീബാല, ശ്രീഭദ്ര എന്നിവർ പ്രാർത്ഥന ചൊല്ലി. സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ...

കൊടകര ശാഖയുടെ 2025സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും

September 28, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ 2025 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2025 ഓണാഘോഷവും 21.09.2025 ഞായറാഴ്ച രാവിലെ 9. 00 മുതൽ കാരൂർ ശ്രീ ശങ്കരനാരായണ ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടന്നു. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി...

Obituary

Visitors

  • 54875Reads per month:
  • 1361145Total visitors:
  • 138Visitors today:
  • 972Avg.Visitors per day:
  • May 15, 2019Counter starts on: