ഫർണിച്ചർ വ്യവസായത്തിനും മറ്റു പല സാമൂഹ്യ വികാസ പദ്ധതികൾക്കും മഹത്തായ സംഭാവനകൾ നൽകുന്നൊരു ഒരു ബഹുമുഖ പ്രതിഭയാണ് ശ്രീ കെ പി രവീന്ദ്രൻ. “ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മെർച്ചന്റസ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (FUMMA )യുടെ സ്ഥാപക പ്രസിഡണ്ട്, ഇന്ത്യയിലെ പ്രഥമ ഗൃഹോപകരണ കൂട്ടായ്മയയായ “Kerala furniture consortium Eranakulam” ന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടർ, കേന്ദ്ര വ്യവസായ വകുപ്പിന്റെ കീഴിലുള്ള “Innovative international furniture hub” ന്റെ മാനേജിംഗ് ഡയറക്ടർ എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഫർണിച്ചർ ഹബ്ബിനായി കേന്ദ്ര സർക്കാരിൽ നിന്നും 44 കോടിയുടെ സഹായധനവും കേരള സർക്കാരിൽ നിന്നും 22 ലക്ഷം രൂപയും 3 ഏക്ക്കർ … Continue reading Raveendran K P
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed